Question: 2005 ഫെബ്രുവരി 8 ന് ചൊവ്വാഴ്ച ആയിരുന്നു 2004 ഫെബ്രുവരി 8 ന് ആഴ്ചയിലെ ദിവസം ഏതാണ്
A. തിങ്കള്‍
B. വ്യാഴം
C. വെള്ളി
D. ഞായര്‍
Similar Questions
20 നും 100 നും ഇടയിലുള്ള മുഴുവന്‍ ഒറ്റ സംഖ്യകളുൊെയും തുക
A. 2000
B. 2400
C. 2500
D. 2300
രാഹുല്‍ 2,500 രൂപയ്ക്ക് ഒരു പഴയ ടി.വി വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകള്‍ തീര്‍ത്ത് 3,850 രൂപക്ക് മറ്റൊരാള്‍ക്ക് വിറ്റാല്‍ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത്